Right 1വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണ്ണപാളി തന്നെയാണ്; അന്ന് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചു എന്നാണ് അറിവ്; ദ്വാരപാലക ശില്പ പാളികള്‍ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്; വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനര്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 4:10 PM IST